മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം അവസാനത്തോടെ ബിലാല്‍ ഷൂട്ടിങ് തുടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിലാലിന് ശേഷം മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിനായി മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.