വിവാഹത്തിന് വരുന്ന എല്ലാ അതിഥികള്‍ക്കും ഇവന്റ് മാനേജ്മെന്റ് കമ്പനി കോഡ് നല്‍കിയിട്ടുണ്ട്. അതിഥികള്‍ക്കും ഇവന്റ് മാനേജ്മെന്റ് കമ്പനിക്കും മാത്രമേ ഈ രഹസ്യ കോഡിനെക്കുറിച്ച് അറിയൂ. ഈ കോഡ് അവര്‍ താമസിക്കേണ്ട മുറിയുടെ മുന്പില് വെച്ചിരിക്കുന്നതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആരൊക്കെ വന്നിട്ടുണ്ട്, ആരൊക്കെയാണ് ഇവിടെ താമസിക്കുന്നത് എന്നൊന്നും അതിഥികള്‍ക്കും കണ്ടെത്താന്‍ കഴിയില്ല.