കോമഡി റോളുകളിൽ നിന്നും സീരിയസ് റോളിലേക്ക് മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ദേശീയ പുരസ്കാരം വരെ സുരാജിനെ തേടി എത്തിയിട്ടുണ്ട്. ഈ വര്‍ഷം ഒരു പിടി മികച്ച വേഷങ്ങളാണ് സുരാജിനെ തേടിയെത്തിത്. ഫൈനല്‍സ്, അന്‍ഡ്രോഡിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ, സുരാജിനെ കുറിച്ച് വ്യത്യസ്തമായി കുറിപ്പെഴുതിയിരിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. പോസ്റ്റിങ്ങനെ:
മിസ്റ്റർ Suraj Venjaramooduj ,
താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്.