×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
രണ്ട് മണ്ടന്മാര്ക്കിടയില് ആരാണ് വലിയ മണ്ടന്‍,രഞ്ജിത്തിനെതിരെ പരിഹാസ കുറിപ്പുമായി നടന് ഹരീഷ് പേരാടി
കെ ആര് അനൂപ്
തിങ്കള്‍, 11 ഡിസംബര്‍ 2023 (11:31 IST)
നടനും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ പരിഹാസ കുറിപ്പുമായി നടന് ഹരീഷ് പേരാടി. രഞ്ജിത്ത് കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഭീമന് രഘുവിനെ പരിഹസിച്ചുകൊണ്ട് സംസാരിച്ചിരുന്നു.
ഹരീഷ് പേരാടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
രാജാവിനെ പുകഴ്ത്താന്‍ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്മാര്ക്കിടയില് ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടു...ഒരു മണ്ടന്‍ മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന് ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി ...സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു...മണ്ട സലാം-ഹരീഷ് പേരാടി.
ALSO READ:
പിണറായി ആ ഭാഗത്തേക്ക് നോക്കിയില്ല, അദ്ദേഹത്തോടുള്ള ബഹുമാനം കൂടി,അങ്ങനെ പുള്ളി ആരെയും ആളാക്കില്ലെന്ന് രഞ്ജിത്ത്
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
വേഗത്തില്‍ 350 കോടി നേടിയ ബോളിവുഡ് സിനിമകള്‍! ഷാരൂഖ് ഖാന്റെ രണ്ടും രണ്‍ബീറിന്റെ ഒന്നും
'ഒരു മകനെക്കൂടി കിട്ടിയിരിക്കുന്നു, അവളുടെ രാജകുമാരന്'; മകളുടെ വിവാഹനിശ്ചയ ശേഷം പാര്‍വതി ജയറാം
ഒ.ടി.ടി റിലീസിനൊരുങ്ങി കല്യാണിയുടെ 'ശേഷം മൈക്കില്‍ ഫാത്തിമ'
അച്ഛനും മകനും ഒന്നിക്കുന്നു,നല്ലൊരു പ്രൊജക്റ്റ് ഉടന്‍ വരുമെന്ന് ഹരിശ്രീ അശോകന്, അര്ജുന് നല്കിയ ഉപദേശത്തെ കുറിച്ചും നടന് പറയുന്നു
രണ്ടാം ഞായറാഴ്ചയിലും കോടികള്‍ വാരിക്കൂട്ടി 'അനിമല്‍', 10 ദിവസങ്ങള്‍ കൊണ്ട് രണ്‍ബീര്‍ ചിത്രം നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്
വായിക്കുക
കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന
ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ
Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ
Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ
Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന
ഏറ്റവും പുതിയത്
Perambra Massage Center Case: സാധാരണ മസാജിനു ആയിരം രൂപ, രീതി മാറുന്നതിനനുസരിച്ച് നിരക്ക് കൂടും; പരാതി നല്‍കിയത് നാട്ടുകാര്‍
Kerala News Live Updates June 26: ഗവര്‍ണറോടു ഏറ്റുമുട്ടാന്‍ ഉറച്ച് സര്‍ക്കാര്‍; ഇന്നത്തെ കേരള വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
Kerala Weather June 26 Live Updates: ശ്രദ്ധിക്കുക, അടുത്ത മൂന്ന് മണിക്കൂര്‍ ഈ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം
ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി
Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ
ആപ്പില്‍ കാണുക
x