പിറന്നാള്‍ ദിനത്തില്‍ കുടുംബചിത്രവുമായി നയന്‍താര, ഭര്‍ത്താവ് വിഗ്‌നേഷിന്റെ ആശംസ

കെ ആര്‍ അനൂപ്

ശനി, 18 നവം‌ബര്‍ 2023 (15:23 IST)
നടി നയന്‍താര ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്.39-ാം പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് വിഗ്‌നേഷ് ശിവന്‍ ആശംസകള്‍ നേര്‍ന്നു.
 
മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള ചിത്രവും വിക്കി പങ്കുവെച്ചിട്ടുണ്ട്.എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അര്‍ത്ഥവും നീയും നിന്റെ സന്തോഷവുമാണെന്ന് വിക്കി എഴുതി.   
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

അടുത്തിടെയാണ് കുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. മലേഷ്യയില്‍ വച്ചായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്.
 
ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് നയന്‍താര.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍