ഹാപ്പി ആനിവേഴ്‌സറി, ജീവിതത്തിലെ മനോഹരമായ ദിനം, ഭര്‍ത്താവിനൊപ്പം ദിവ്യ ഉണ്ണി, വീഡിയോ
2020 ജനുവരി 14-ാം തീയതി ആയിരുന്നു ദിവ്യ ഉണ്ണി മൂന്നാമതും അമ്മയായത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. മകളുടെ ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു രണ്ട് മക്കള്‍.2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു.