'ഗരുഡന്‍' ലുക്ക് ! ചിത്രീകരണ തിരക്കില്‍ സുരേഷ് ഗോപി

കെ ആര്‍ അനൂപ്

വെള്ളി, 19 മെയ് 2023 (10:17 IST)
സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗരുഡന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shalu Peyad (@shalupeyad)

കൊച്ചി ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shalu Peyad (@shalupeyad)

 ജിനേഷ് എം കഥയെഴുതിയ സിനിമ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. 
 
അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍