2024 മലയാളം സിനിമയുടെ കാലമായി അടയാളപ്പെടുത്തും. വര്‍ഷ ആരംഭിച്ച മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ വന്‍ വിജയങ്ങള്‍ കണ്ടുകഴിഞ്ഞു. പല റെക്കോര്‍ഡുകളും മാറിമറിഞ്ഞു. പൃഥ്വിരാജിന്റെ ആടുജീവിതം ഇതുവരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.