ശിവകാര്‍ത്തികേയന്‍ ചതിച്ചു,ഈ ജന്മത്തില്‍ ഇനി ഒരുമിച്ച് ജോലി ചെയ്യില്ല,സംഗീതസംവിധായകന്‍ ഡി. ഇമ്മന്‍ പറയുന്നു
ശിവകാര്‍ത്തികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇനി നടന്റെ ചിത്രങ്ങള്‍ക്കായി സംഗീതസംവിധാനം നിര്‍വഹിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ എന്താണെന്ന് തുറന്നു പറയാന്‍ അദ്ദേഹം തയ്യാറായില്ല. ശിവകാര്‍ത്തികേയന്‍ തന്നെ വഞ്ചിച്ചു എന്നും അത് സ്വന്തം ജീവിതത്തെ മാറ്റിമറിച്ചൊന്നും ഇമ്മന്‍ പറഞ്ഞു.
മനം കൊത്തി പറവൈ എന്ന സിനിമയിലൂടെയാണ് ഈ സൗഹൃദം വളര്‍ന്നത്.വരുത്തപ്പെടാത വാലിബര്‍ സംഘം, രജനിമുരുകന്‍, സീമരാജ, നമ്മ വീട്ട് പുള്ളൈ തുടങ്ങിയ ചിത്രങ്ങളില്‍ ഹിറ്റ് ഗാനങ്ങള്‍ ശിവകാര്‍ത്തികേയന് വേണ്ടി ഇമ്മന്‍ ഒരുക്കി.