'സിഐഡി മൂസ 2'ല്‍ നായികയാകാന്‍ ഭാവന എത്തുമോ ?

കെ ആര്‍ അനൂപ്

വെള്ളി, 28 ജനുവരി 2022 (10:46 IST)
ദിലീപ്, മുരളി, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ഭാവന തുടങ്ങിയ വലിയ താരനിര തന്നെ ഉണ്ടായിരുന്നു. ആദ്യ ഭാഗത്തിലെ ഒട്ടുമിക്ക പ്രമുഖ നടന്മാരും ഇന്ന് നമ്മോടൊപ്പമില്ലാത്തതിനാല്‍ 'സിഐഡി മൂസ'യുടെ രണ്ടാം ഭാഗം ശരിക്കും വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കും എന്നും ജോണി ആന്റണി പറയുന്നു.
 
'സിഐഡി മൂസ 2' വരുകയാണെങ്കില്‍ അതിലെ നായിക ആരായിരിക്കുമെന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍