‘ഭാസ്കര്‍ ദ റാസ്കല്‍‘- ട്രെയിലര്‍

ബുധന്‍, 8 ഏപ്രില്‍ 2015 (11:57 IST)
മമ്മൂട്ടി നായകനാകുന്ന ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലറില്‍ തകര്‍പ്പന്‍ ലുക്കിലാണ് മമ്മൂട്ടിയെത്തുന്നത്.   നയന്‍താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.ചിത്രത്തിന്റെ  രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സി്ദ്ദീഖാണ്. ആ്‌ന്റോ ജോസഫാണ് നിര്‍മ്മാണം. ആക്ഷനും ഹാസ്യത്തിനും പ്രാധാന്യമുള്ള ഫാമിലി എന്റര്‍ടെയിനറാണ് ചിത്രംഭാസ്‌കര്‍ ദ റാസ്‌കല്‍ .ഏപ്രില്‍ പതിനാലിനാണ് ചിത്രത്തിന്റെ റിലീസ്. 

വെബ്ദുനിയ വായിക്കുക