ഗര്‍ഭിണിയായിരിക്കെ സംഘട്ടനരംഗങ്ങള്‍ ചെയ്ത് ആലിയ ഭട്ട്, വീഡിയോ പുറത്ത്

കെ ആര്‍ അനൂപ്

ശനി, 9 ഡിസം‌ബര്‍ 2023 (12:14 IST)
ബോളിവുഡ് താരം ആലിയ ഭട്ട്, 'ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍' എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.കെയ ധവാന്‍ എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയായിട്ടാണ് ആലിയ വേഷമിട്ടത്. 
ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലര്‍ സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ നടി ഗര്‍ഭിണിയായിരുന്നു.  
ഗാല്‍ ഗഡോട്ട്, ജെയ്മി ഡോര്‍മന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മകള്‍ റാഹയെ ഗര്‍ഭം ധരിച്ച സമയത്തായിരുന്നു ആലിയ ഈ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയത്.
 
ഗ് റെക്കയുടെ കഥയ്ക്ക് അദ്ദേഹവും ആലിസണ്‍ ഷ്രൂഡറുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍