നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി തിളങ്ങിയ അനു ഇമ്മാനുവൽ ഇപ്പോൾ തെലുങ്കിലെ മുൻനിര നായികമാരിൽ ഒരാളാണ്. സിനിമ റിയലിസ്റ്റിക് ആകണമെന്ന അഭിപ്രായം എനിക്കില്ല. ബുദ്ധി ശ്യൂന്യമായ കഥാപാത്രങ്ങള്‍ ചെയ്താൽ അത് അവതരിപ്പിക്കുന്നവരും മണ്ടന്മാരാണെന്ന് കരുതുന്നത്രേം മണ്ടത്തരം വേറെയില്ലെന്ന് അനു അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.