ഓണത്തിരക്കില്‍ 'തിങ്കളാഴ്ച നിശ്ചയം' നടി അനഘ നാരായണന്‍, പുത്തന്‍ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ശനി, 14 സെപ്‌റ്റംബര്‍ 2024 (21:08 IST)
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
ഇതുവരെ കാണാത്ത പുതിയ ലുക്കിലാണ് നടിയെ കാണാനായത്.ഡിയര്‍ പാപ്പി, ആനന്ദം പരമാനന്ദം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by anagha narayanan (@anaghaa_narayanan_)

തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.ചെറിയ സിനിമയ്ക്ക് ലഭിച്ച വലിയ സ്വീകാര്യത കണക്കിലെടുത്താണ് നിര്‍മ്മാതാക്കളുടെ പുതിയ തീരുമാനം.സംവിധായകന്‍ സെന്നാ ഹെഗ്‌ഡെ നേരത്തെ അറിയിച്ചിരുന്നു.
....
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍