എന്നാൽ വിവാഹ തയ്യറെടുപ്പുകൾ നടത്താൻ ആൾ മാറാട്ടം നടത്തേണ്ടി വന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുഷ്ക. വളരെ സ്വകാര്യമായ ഒരു ചടങ്ങായാണ് ഞങ്ങൾ വിവാഹം നടത്താൻ ആഗ്രഹിച്ചിരുന്ന്നത്. തികച്ചും ഒരു ഹോംലി അറ്റ്മോസ്ഫിയറിലായിരുന്നു വിവാഹം അതിനാൽ തന്നെ 42 പേരെ മാത്രമാണ് വിവാഹത്തിന് ക്ഷിണിച്ചിരുന്നത്. അനുഷ്ക പറയുന്നു.