‘നവംബര്‍ 21’ എന്ന തീയതി ആരു മറന്നാലും നടി എമി ജാക്‌സണിന് മറക്കാനാകില്ല. എമി ഏറ്റവും കൂടുതല്‍ സന്തോഷിച്ച രാത്രിയായിരുന്നു അത്. ലണ്ടന്‍കാരിയായ എമി ജാക്സണ്‍ ആദ്യമായി ഒരു ഇംഗ്ലീഷ് സീരിയലില്‍ അഭിനയിച്ചിരുന്നു. അതിന്റെ ആദ്യ എപ്പിസോഡ് സംരക്ഷണം ചെയ്ത ദിവസമായിരുന്നു അത്.