പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് ഗായികയും സ്റ്റേജ് താരവുമായ അമൃത സുരേഷ്. സാരിയില്‍ വളരെ സുന്ദരിയായാണ് അമൃതയെ പുതിയ ചിത്രങ്ങളില്‍ കാണപ്പെടുന്നത്. കോവിഡ് നെഗറ്റീവ് ആയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ അമൃത മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും നേരത്തെ പങ്കുവച്ചിരുന്നു.