നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തിൽ മുന്നോട്ട് പോകാനാകില്ലെന്നും അംഗങ്ങൾ വാദിച്ചു.അതേസമയം സംഘടനയിൽ നിന്നും പുറത്ത് പോയ നടി പാർവതി തിരുവോത്തിന്റെ രാജിയും അമ്മ സ്വീകരിച്ചു.