ഷാരൂഖ് ഖാന്റെ മകനും ബിഗ് ബിയുടെ കൊച്ചുമകളും എം എം എസ് വിവാദത്തില്‍ ?
അമിതാബ് ബച്ചന്റെ കൊച്ചുമകളും ഷാരൂഖ് ഖാന്റെ മകനും എം എംഎസ് വിവാദത്തില്‍ .അമിതാബ് ബച്ചന്റെ നവ്യ നവേലി നന്ദടേയും ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്റേതുമെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോയാണ് വിവാദമായിരിക്കുന്നത്.
എന്നാല്‍ ഇവരുമായി രൂപ സാദൃശ്യമുള്ളവരാണ് എം എം എസ് ക്ലിപ്പിലുള്ളതെന്നുമാണ് ഇത് നവ്യയുടേയും ആര്യന്റേതുമല്ലെന്നുമാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‍.
നേരത്തെ ലണ്ടണിലെ ഒരു നൈറ്റ് ക്ലബ്ബിലെ ഇരുവരുടേയും ഫോട്ടോകള്‍ പുറത്തുവന്നിരുന്നു ഇതിന് പിന്നാലെയാണ് എം എം എസ് വിവാദം.നവ്യയും ആര്യനും ലണ്ടനിലെ സെവന്‍ ഓക്‌സ് സ്‌കൂളില്‍ സഹപാഠികളാണ്.നവ്യ അമിതാഭ് ബച്ചന്റെ മകളായ ശ്വേതയുടെ മകളാണ്