വലിയ താരങ്ങളുടെ ബിഗ് ബജറ്റ് സിനിമകള്‍ പോലും തിയേറ്ററുകളില്‍ മൂക്കുകുത്തിയപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ വമ്പന്‍ ലാഭം നേടി. മലയാള സിനിമയ്ക്ക് ഒരു ഷോക്ക് ട്രീറ്റുമെന്റ് എന്ന നിലയിലാണ് സന്തോഷിനെയും അദ്ദേഹത്തിന്റെ സിനിമകളെയും പ്രേക്ഷകര്‍ സ്വീകരിച്ചത്.