സണ്ണിക്ക് കൂട്ടായി ഹണി, ഒപ്പം ചാര്‍ ബോട്ടില്‍ വോഡ്കയും

വെള്ളി, 28 ഫെബ്രുവരി 2014 (16:39 IST)
PRO
ഇപ്പോള്‍ ബോളിവുഡില്‍ യോ യോ ഹണി സിംഗിന് വളരെ വലിയ ഡിമാന്‍ഡാണ് ഉള്ളത്. ബോളിവുഡ് നിര്‍മ്മാതാക്കള്‍ തങ്ങള്‍ എടുക്കുന്ന ചിത്രത്തില്‍ ഒരു ഹണി സിംഗ് പാട്ടെങ്കിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.

PRO
ഇപ്പോള്‍ സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രമായ “രാഗിണി എസ്‌എം‌എസ്” എന്ന ചിത്രത്തിലും ഹണി സിംഗ് പാടിയിരിക്കുന്നു. ഏക്താ കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

PRO
“ചാര്‍ ബോട്ടില്‍ വോഡ്ക” എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ ഹണി സിംഗും സണ്ണി ലിയോണും ആടിതകര്‍ത്തിരിക്കുകയാണ്. ഈ പാട്ട് റിലീസായതിനുശേഷം വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. തന്റെ പഴയ പാട്ടുകള്‍ പോലെ ഇതും വന്‍ ഹിറ്റാകുമെന്നാണ് ഹണി പറയുന്നത്.

PRO
രസകരമായ പാട്ടിനൊപ്പം തന്റെ മാദക മേനി കട്ടിയുള്ള സണ്ണി ലിയോണിന്റെ നൃത്തം ഏവരെയും ഹരം പിടിപ്പിക്കുമെന്നതില്‍ സംശയമില്ല.

വെബ്ദുനിയ വായിക്കുക