വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് വിയര്‍പ്പിന്റെ രാഷ്ട്രീയം കാണാതെ പോകുന്നവരോട്, വെറുക്കപ്പെടാനല്ലല്ലോ ഓര്‍മിക്കപ്പെടനല്ലേ സിനിമയെന്ന് അരുണ്‍ ചോദിക്കുന്നു. സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സജി പരവൂരിനും കെ മധുസാറിനും അടക്കം നിരവധി പേരോട് നന്ദി അറിയിക്കുകയാണെന്ന് സംവിധായകന് വ്യക്തമാക്കുന്നുണ്ട്.