അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലറിന് തിരക്കഥയെഴുതിയത് സച്ചിയാണ്. ഏറെ പ്രതിസന്ധികളില്‍പ്പെട്ട് ചിത്രത്തിന്റെ റിലീസിംഗ് വൈകിയിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്തതോടെ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമ 50 കോടി ക്ലബില്‍ ഇടം നേടിയ രണ്ടാമത്തെ ദിലീപ് സിനിമയാണ്.