എ കെ സാജന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘പുതിയ നിയമം’ ഈ മാസം അവസാനം പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടി അഡ്വ. ലൂയിസ് പോത്തന്‍ നരിമാടന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ വാസുകിയായി നയന്‍താരയും വേഷമിടുന്നു. തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന കനിമണി എന്ന ചാനല്‍ ന്യൂസ് റീഡറെ രചന നാരായണന്‍കുട്ടിയും അവതരിപ്പിക്കുന്നു.