മെഗാഹിറ്റുകളുടെ തോഴനാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ശക്തമായ ഒരു തിരക്കഥയുടെ പിന്‍ബലമുണ്ടെങ്കില്‍ ഒരു മോഹന്‍ലാല്‍ ചിത്രം 100 ദിനങ്ങള്‍ പിന്നിടുമെന്ന് ഉറപ്പാണ്. എന്നാല്‍ ദുര്‍ബലമായ തിരക്കഥയില്‍ നിന്നുപോലും വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കുന്ന മോഹന്‍ലാല്‍ മാജിക്കിന് കേരളം അനവധി തവണ സാക്ഷികളായിട്ടുണ്ട്.
മോഹന്‍ലാല്‍ - സത്യന് അന്തിക്കാട് ടീമിന്റെ ഒട്ടേറെ ഹിറ്റുകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അവയെ അപേക്ഷിച്ച് മോശം തിരക്കഥയായിരുന്നു ‘രസതന്ത്രം’ എന്ന ചിത്രം. ആ സിനിമ പോലും കോടികള്‍ വാരുന്ന വിജയചിത്രമാക്കി മാറ്റിയത് മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ മിടുക്കാണ്.
മോഹന്‍ലാലിന്റെ കരിയറില്‍ സ്വര്‍ണത്തിളക്കമുള്ള വിജയങ്ങളായി മാറിയ ചില ചിത്രങ്ങളാണ് മലയാളം വെബ്ദുനിയ ഇവിടെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ തകര്‍പ്പന്‍ മെഗാഹിറ്റുകള്‍.
അടുത്ത പേജില്‍ - രണ്ടാം ജന്മം നല്കിയ പടം!
PRO
ചിത്രം: ബാലേട്ടന് സംവിധാനം: വി എം വിനു
അടുത്ത പേജില്‍ - സംഗീതവും കൊലപാതകവും!
PRO
ചിത്രം: ഹിസ് ഹൈനസ് അബ്ദുള്ള സംവിധാനം: സിബി മലയില്‍
അടുത്ത പേജില്‍ - രണ്ടുപെണ്ണുങ്ങളും ഒരാണും!
PRO
ചിത്രം: ചന്ദ്രലേഖ സംവിധാനം: പ്രിയദര്ശന്
അടുത്ത പേജില്‍ - അധോലോകം അവന്റെ വിരല്‍ത്തുമ്പില്‍!
PRO
ചിത്രം: ഇരുപതാം നൂറ്റാണ്ട് സംവിധാനം: കെ മധു
അടുത്ത പേജില്‍ - ക്യാമറയാണ് ആയുധം!
PRO
ചിത്രം: റണ്‍ ബേബി റണ്‍ സംവിധാനം: ജോഷി
അടുത്ത പേജില്‍ - അയാള്‍ വീണ്ടും ഗള്‍ഫിലേക്ക്!
PRO
ചിത്രം: വരവേല്‍പ്പ് സംവിധാനം: സത്യന് അന്തിക്കാട്
അടുത്ത പേജില്‍ - ചിരിപ്പിച്ച തലയും കൂട്ടരും
PRO
ചിത്രം: ഛോട്ടാമുംബൈ സംവിധാനം: അന്‍വര്‍ റഷീദ്
അടുത്ത പേജില്‍ - അടിയുടെ പൊടിപൂരം!
PRO
ചിത്രം: നരസിംഹം സംവിധാനം: ഷാജി കൈലാസ്
അടുത്ത പേജില്‍ - ഒരു മനോഹര പ്രണയകഥ!
PRO
ചിത്രം: തേന്മാവിന് കൊമ്പത്ത് സംവിധാനം: പ്രിയദര്ശന്
അടുത്ത പേജില്‍ - ദേശാഭിമാനി!
PRO
ചിത്രം: കീര്‍ത്തിചക്ര സംവിധാനം: മേജര്‍ രവി
അടുത്ത പേജില്‍ - എല്ലാം നഷ്ടപ്പെട്ടു, എല്ലാം നേടുകയും ചെയ്തു!
PRO
ചിത്രം: ഉദയനാണ് താരം സംവിധാനം: റോഷന് ആന്‍ഡ്രൂസ്
അടുത്ത പേജില്‍ - ചിരിക്കിലുക്കം!
PRO
ചിത്രം: കിലുക്കം സംവിധാനം: പ്രിയദര്ശന്
അടുത്ത പേജില്‍ - അച്ഛന്റെ മകന്!
PRO
ചിത്രം: കിരീടം സംവിധാനം: സിബി മലയില്‍
അടുത്ത പേജില്‍ - മറ്റൊരു അച്ഛനും മകനും!
PRO
ചിത്രം: സ്ഫടികം സംവിധാനം: ഭദ്രന്
അടുത്ത പേജില്‍ - ആത്മാവിനെ പൂട്ടാനൊരു മാന്ത്രികന്!
PRO
ചിത്രം: മണിച്ചിത്രത്താഴ് സംവിധാനം: ഫാസില്‍
അടുത്ത പേജില്‍ - ആണത്തത്തിന്റെ അവസാനവാക്ക്!
PRO
ചിത്രം: ദേവാസുരം സംവിധാനം: ഐ വി ശശി
അടുത്ത പേജില്‍ - എം എന്‍ നമ്പ്യാരല്ല!
PRO
ചിത്രം: രാവണപ്രഭു സംവിധാനം: രഞ്ജിത്
അടുത്ത പേജില്‍ - ഒരു പ്രതികാരകഥ!
PRO
ചിത്രം: നാടുവാഴികള്‍ സംവിധാനം: ജോഷി
അടുത്ത പേജില്‍ - പിന്‍ഗാമി!
PRO
ചിത്രം: ഇന്ദ്രജാലം സംവിധാനം: തമ്പി കണ്ണന്താനം
അടുത്ത പേജില്‍ - എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!
PRO
ചിത്രം: നാടോടിക്കാറ്റ് സംവിധാനം: സത്യന് അന്തിക്കാട്
അടുത്ത പേജില്‍ - ഒരു ഉത്സവക്കാഴ്ച!
PRO
ചിത്രം: ആറാം തമ്പുരാന് സംവിധാനം: ഷാജി കൈലാസ്
അടുത്ത പേജില്‍ - അധോലോകത്തിലേക്കുള്ള വഴി!
PRO
ചിത്രം: ആര്യന് സംവിധാനം: പ്രിയദര്ശന്
അടുത്ത പേജില്‍ - അധോലോകത്തിന്റെ രാജകുമാരന്!
PRO
ചിത്രം: രാജാവിന്റെ മകന് സംവിധാനം: തമ്പി കണ്ണന്താനം
അടുത്ത പേജില്‍ - അയാള്‍ ഒരു നിഷ്കളങ്കന്!
PRO
ചിത്രം: ടി പി ബാലഗോപാലന് എം എ സംവിധാനം: സത്യന് അന്തിക്കാട്