ദിലീപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂര്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരുടെ മൊഴിയെടുക്കാനാണ് സാധ്യതയുള്ളത്. ദിലീപിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് വിശ്വസിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഫോണിലൂടെ മൊഴിയെടുക്കുകയാവും ഉണ്ടാവുകയെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.