ദിലീപും കാവ്യാ മാധവനും വിവാഹിതരാകുന്നു എന്ന് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ വാര്‍ത്ത പ്രചരിക്കുന്നു. ജൂണ്‍ 25ന് ഇരുവരും വിവാഹിതരാകുമെന്നാണ് വാര്‍ത്തകള്‍ പരന്നത്. ദിലീപിന്‍റെ പേരില്‍ ട്വിറ്ററില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ അക്കൌണ്ടില്‍ നിന്നാണ് വാര്‍ത്ത പ്രചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.