തുപ്പാക്കിക്ക് ശേഷം വിജയും മുരുഗദോസും വീണ്ടും ഒന്നിക്കുന്നു എന്നതും റിലീസിന് മുമ്പുണ്ടായ വലിയ ഹൈപ്പും ഇനിഷ്യല്‍ കളക്ഷന്‍ റോക്കറ്റ് പോലെ കുതിക്കാന്‍ കാരണമായി. ലോകമെമ്പാടുമായുള്ള റിലീസും ചിത്രത്തിന് വന്‍ ലാഭം നേടാന്‍ കാരണമാകും. ദീപാവലി അവധി ദിനങ്ങളും കുടുംബത്തോടെ സിനിമ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.