അനുപമയുടെ ഫോട്ടോ ഷൂട്ട് വൈറല്‍ !

വെള്ളി, 13 ഒക്‌ടോബര്‍ 2017 (12:43 IST)
‘പ്രേമം’ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനുപമ പരമേശ്വരന്‍. ഇന്ന് ദക്ഷിണേന്ത്യയിലെ തിരക്കേറിയ നടിയാണ് അനുപമ. അഭിനയത്തില്‍ മാത്രമല്ല വസ്ത്രധാരണത്തിലും ഫാഷനിലും പ്രത്യേക ശ്രദ്ധപതിപ്പിക്കുന്ന വ്യക്തികൂടിയാണ് അനുപമ. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്ന വാര്‍ത്തയാണ് അനുപമയുടെ പുതിയ ഫോട്ടോഷൂട്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ചിത്രങ്ങള്‍ ഇതിനോടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍