വസ്ത്രം ധരിക്കുമ്പോഴും ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. സാധാരണ വസ്ത്രം അസാധാരണമായ രീതിയില്‍ ധരിക്കൂ. ഇതും സെക്സ് അപ്പീല്‍ കൂട്ടുമെന്ന് ഉറപ്പ്. ഉദാഹരണത്തിന് സാരി സ്കേര്‍ട്ടിന് മുകളില്‍ ഒറ്റ ചുറ്റായി ധരിച്ചു നോക്കൂ. നിങ്ങളെ കാണുന്നവര്‍ കണ്ണെടുക്കാതെ നോക്കിനില്‍ക്കും.