ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ജനവിധി തേടുന്ന മണ്ഡലം ഏതായിരിയ്ക്കുമെന്നതിനെപ്പറ്റിയുള്ള സംശയങ്ങള്‍ അവസാനിയ്ക്കുന്നില്ല. മത്സരിക്കുന്ന സ്ഥലം പ്രഖ്യാപിക്കാന്‍ പലരും വെല്ലുവിളിച്ചിട്ടും ഇതേവരെ പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായില്ല.
അടുത്തപേജ്- കൂടുതല്‍ വാര്‍ത്തകള്‍ക്ക്
PRO
മോഡി എവിടെ നിന്ന് മത്സരിക്കുന്നോ അവിടെ ഏത് സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് കാത്തിരിക്കുകയാണ് ആം ആദ്മി.
അടുത്തപേജ്- കൂടുതല്‍ വാര്‍ത്തകള്‍ക്ക്
PRO
ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാകാം മത്സരിക്കുകയെന്നും എന്നാല്‍ രണ്ട് സ്ഥലങ്ങളില്‍നിന്നും ജനവിധി തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്തപേജ്- കൂടുതല്‍ വാര്‍ത്തകള്‍ക്ക്
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി വാരാണസി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും എന്ന സൂചനകളുണ്ടായിരുന്നു.
അടുത്തപേജ്- കൂടുതല്‍ വാര്‍ത്തകള്‍ക്ക്
PRO
അതേസമയം നിലവിലെ എം പി മുരളി മനോഹര്‍ ജോഷി മണ്ഡലം മോഡിക്ക് കൈമാറുന്നതിന് തയ്യാറാകുമോ എന്ന ചോദ്യവും സജീവമാണ്.
അടുത്തപേജ്- കൂടുതല്‍ വാര്‍ത്തകള്‍ക്ക്
PRO
അഹമ്മദാബാദ് ഈസ്റ്റ് , വഡോദര, ഗുജറാത്ത് എന്നീ സ്ഥലങ്ങളിലും മോഡിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
അടുത്തപേജ്- കൂടുതല്‍ വാര്‍ത്തകള്‍ക്ക്
PRO
അമിത് ഷാ ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതലകള്‍ വഹിയ്ക്കുന്നതിനാലും ഉത്തര്‍പ്രദേശില്‍ നിന്ന് മോഡി മത്സരിയ്ക്കുമെന്നതിന് ഏറെ സാധ്യത കല്‍പ്പിച്ചിരുന്നു.