യുവതിയും കാമുകനും ഒരിമിച്ചാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. കാമുകനായ യുവാവ് വിവാഹിതനാണ്. യുവാവിനോട് വിവാഹ മോചനം നേടാനും തന്നെ വിവാഹം ചെയ്യാനും യുവതി നിർബന്ധിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവാവുമായുള്ള അടുപ്പത്തിന്റെ പേരിൽ യുവതി വീട്ടുകാരിൽ നിന്നും അകന്നാണ് ജീവിച്ചിരുന്നത്.