കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പെൺകുട്ടി വെളിപ്പെടുത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ ഏറെകാലമായി ഇയാള്‍ പ്രണയം നടിച്ച് ശല്യപ്പെടുത്തുകയായിരുന്നു. ഒരാഴ്ച്ച മുന്‍പ് കുട്ടിയെ ഫോണില്‍ വിളിച്ചാണ് അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും പെൺക്കുട്ടിയെ ഒഴിഞ്ഞസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചതും.