പുതുവത്സരാഘോഷത്തിനിടെയാണ് പ്രദീപടങ്ങുന്ന സംഘം പിരിവ് ചോദിച്ചത്. പണം നല്‍കാന്‍ വിസമ്മതിച്ച പാറശാല സ്വദേശിയായ സെന്തില്‍ റോയിയെ ഇയാളടക്കം ഏഴ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പല തവണ മര്‍ദ്ദിച്ച ശേഷം റോഡില്‍ പിടിച്ചിരുത്തി. പിന്നീട് പ്രദീപിന്റെ നിര്‍ദേശ പ്രകാരം സുബിന്‍ എന്നയാള്‍ സെന്തിലിന്റെ ശരീരത്തിലൂടെ ഓട്ടോറിക്ഷ ഓടിച്ച് കയറ്റുകയായിരുന്നു.