കുരുന്നുകളോടുള്ള അതിക്രമങ്ങൾ തീരുന്നില്ല; മധ്യപ്രദേശിൽ 3 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി

വ്യാഴം, 26 ഏപ്രില്‍ 2018 (16:29 IST)
ഛത്താർപൂർ: മധ്യപ്രദേശിൽ 3 വയസ്സുകാരി ബലാത്സംഗത്തിനിരയായി. ഛത്താർപൂരിലാണ് സംഭവം. ബുധനാഴ്ച രാത്രിയോടെ അയൽ‌വാസിയായ ആൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു
 
കുട്ടി വീട്ടിൽ തനിച്ചാണെന്ന്‌ മനസ്സിലാക്കിയ പ്രതി വീട്ടിൽ അതിക്രമിച്ചു കയറിയാണ് കൃത്യം നടത്തിയത്. സംഭവത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
കുട്ടി ഇപ്പോൾ ഛത്താർപൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍