ഗ്രീപ്പ് ബിയിൽ ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ,ബംഗ്ലാദേശ്,സൗത്താഫ്രിക്ക എന്നീ ടീമുകളാണ് ഉണ്ടാവുക. ഗ്രൂപ്പ് എയിലെ റണ്ണറപ്പുമായാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. ശ്രീലങ്ക, നമീബിയ, രണ്ട് ക്വാളിഫയര്‍ ടീമുകളുമാണ് യോഗ്യതക്കായി പൊരുതുന്നത്.
ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവരാണ് നിലവില്‍ ഒന്നാം ഗ്രൂപ്പിലുള്ളത്. യോഗ്യത മത്സരം കളിക്കുന്ന ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനത്തക്കാരും ഒന്നാം ഗ്രൂപ്പിലുണ്ടാവും.ഗ്രൂപ്പ് രണ്ടില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാ മത്സരം കളിക്കുന്ന ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമുണ്ടാവും.