വിമർശനങ്ങളെ അംഗീകരിക്കുന്നു. അടുത്ത പരമ്പരയിൽ ശക്തമായി തന്നെ ടീം ഇന്ത്യ തിരിച്ചുവരുമെന്നും കോഹ്‌ലി വ്യക്തമാക്കി. ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റിൽ വലിയ നാനക്കേടിൽ നിന്നും ടീമെനെ കരകയറ്റിയ കെ എൽ രാഹുലിനെയും റിഷബ് പന്തിനെയും കോഹ്‌ലി പ്രശംസിച്ചു. ഇരുവരെയും പോലുള്ള താരങ്ങൾ ടീമിലുള്ളിടത്തോളം കാലം ടീം ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും കോഹ്‌ലി പറഞ്ഞു.