ജയ്പൂരിലെ ആദ്യ ടി20യില്‍ 42 പന്തില്‍ 70 റണ്‍സെടുത്ത് തകർപ്പൻ ഫോമിലാണ് കിവി ഓപ്പണർ. 95 മത്സരങ്ങളില്‍ 3227 റൺസാണ് കോലിയ്ക്കുള്ളത്. രണ്ടാമതുള്ള മാര്ട്ടിന് ഗുപ്റ്റിലിന് 110 മത്സരങ്ങളില്‍ 3217 റണ്സാണുഌഅത്. 117 മത്സരങ്ങളില്‍ 3086 റണ്‍സുമായി ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമയാണ് പട്ടികയിൽ മൂന്നാമത്.