കളിയാക്കി ഇംഗ്ലണ്ട് ആരാധകര്‍; അധികം സന്തോഷിക്കേണ്ട, പരമ്പര 1-0 ആണെന്ന് സിറാജ് (വീഡിയോ)

Webdunia
വ്യാഴം, 26 ഓഗസ്റ്റ് 2021 (10:19 IST)
ലീഡ്‌സിലെ ഹെഡിങ്‌ലി ടെസ്റ്റില്‍ ആദ്യദിനം തന്നെ അടിതെറ്റിയ ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകര്‍. ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഇംഗ്ലണ്ട് ആരാധകര്‍ കൂക്കിവിളിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article