എന്തുക്കൊണ്ട് എനിക്ക് ആയിക്കൂടാ? 700 വിക്കറ്റുകൾ എന്ന നേട്ടം സ്വന്തമാക്കാതിരിക്കാനുള്ള ഒരു കാരണവും താൻ കാണുന്നില്ലെന്ന് ആൻഡേഴ്‌സൺ വ്യക്തമാക്കി. ഇപ്പോഴും ഫിറ്റ്‌നസ് നിലനിർത്താൻ കഠിനമായി അധ്വാനിക്കുന്നു. ടീമിനായി ഇനിയും മികച്ച സംഭാവനകൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം വ്യക്തമാക്കി.