KKR vs RCB Match Updates: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം. രാത്രി 7.30 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കുക. സീസണിലെ ആദ്യ ജയം തേടി കൊല്‍ക്കത്തയും തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കാന്‍ ബാംഗ്ലൂരും ഇന്നിറങ്ങും.
ആര്‍സിബി സാധ്യത ഇലവന്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍. മിച്ചല്‍ ബ്രേസ്വെല്‍, ഷബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്ക്, കരണ്‍ ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, ആകാശ് ദീപ്, ഡേവിഡ് വില്ലി, മുഹമ്മദ് സിറാജ്