India vs England, 4th Test: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്നുമുതല്‍ മാഞ്ചസ്റ്ററില്‍; കരുണ്‍ നായര്‍ ബെഞ്ചില്‍, ബുംറ കളിക്കും
India vs England, 4th Test: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനായി ഇന്ത്യ ഇന്ന് മാഞ്ചസ്റ്ററില്‍ ഇറങ്ങും. പരമ്പരയില്‍ 2-1 നു പിന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് മാഞ്ചസ്റ്റര്‍ ടെസ്റ്റ് നിര്‍ണായകം.
ഇന്ത്യ, സാധ്യത ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കംബോജ്