ഇംഗ്ലണ്ട് പര്യടനത്തില്‍ നന്നായി ഔട്ട് സ്വിങറുടെ എറിയാന്‍ കഴിഞ്ഞത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. കൂടുതല്‍ ടെസ്റ്റുകളില്‍ കളിച്ചതോടെ ഇതു മൂര്‍ച്ച കൂട്ടിയെടുക്കാനും കഴിഞ്ഞതായി ഭുംറ വിശദമാക്കി. അതേസമയം, എപ്പോഴും ഇങ്ങനെ കളിക്കാൻ കഴിയില്ലെന്നും പിച്ചിന്റെ സാഹചര്യവും സ്വഭാവവും മനസിലാക്കി മാത്രമേ ഇങ്ങനെ പ്രവർത്തിക്കാനാകൂ എന്നും ഭുംമ്ര പറയുന്നു.