
പന്ത് സ്റ്റംപ്‌സില്‍ തട്ടിയപ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ ഹാര്‍ദിക് പാണ്ഡ്യ ക്രീസിനു പുറത്തായിരുന്നു. ബൗളറുടെ റണ്ണപ്പ് പൂര്‍ത്തിയാകുന്ന സമയത്ത് തന്നെ ഹാര്‍ദിക് ക്രീസില്‍ നിന്ന് ഇറങ്ങിയിരുന്നു. പന്ത് ബൗളറുടെ കൈയില്‍ തട്ടി സ്റ്റംപ്‌സിലേക്ക് എത്തിയപ്പോഴും ക്രീസില്‍ തിരിച്ചുകയറാന്‍ ഹാര്‍ദിക്കിനു സാധിച്ചില്ല. ഔട്ടാണെന്ന് മനസിലായ ഹാര്‍ദിക് ഉടന്‍ ക്രീസ് വിടുകയും ചെയ്തു.I've never seen a more unlucky cricketer than Hardik Pandya pic.twitter.com/ojDlyWyzU1
— RISHAV (@Imrishav108) September 19, 2025