സഞ്ജു സാംസണ് പിന്തുണയുമായി മലയാളി ആരാധകര്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ സഞ്ജുവിന് അവസരം നിഷേധിക്കപ്പെട്ടതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയും അതൃപ്തിയുമുണ്ട്. ട്വന്റി 20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന റിഷഭ് പന്തിന് വീണ്ടും അവസരങ്ങള്‍ നല്‍കുന്ന ബിസിസിഐ നിലപാട് ശരിയല്ലെന്നാണ് ആരാധകരുടെ കമന്റ്.