സെലസ്റ്റ്യല്‍ ട്രോഫി; കൊല്ലം യോര്‍ക്ഷെക്ക് വിജയം

വെള്ളി, 24 ജനുവരി 2014 (12:03 IST)
PRO
സെലസ്റ്റ്യല്‍ ട്രോഫി ക്രിക്കറ്റില്‍ കൊല്ലം യോര്‍ക്ഷെ സിസി 170 റണ്‍സിന്‌ കേശവാഷര്‍ സിസിയെ തോല്‍പിച്ചു.

ബോയ്സ്‌ സിസി 22 റണ്‍സിന്‌ സീറോസ്‌ സിസിയെ പരാജയപ്പെടുത്തി. സ്കോര്‍: യോര്‍ക്ഷെ സിസി 5-267, കേശവാഷര്‍ സിസി 97. ബോയ്സ്‌ സിസി 5-218, സീറോസ്‌ സിസി 196.

വെബ്ദുനിയ വായിക്കുക