ഓസ്‌ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ നേടിയാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. പരമ്പരയിലെ നാലു ടെസ്റ്റും ഇന്ത്യ വിജയിക്കുന്നത് ആദ്യമായാണ്. ചെന്നൈ, ഹൈദരാബാദ്, മൊഹാലി, ഡല്‍ഹി ടെസ്റ്റുകളാണ് ഇന്ത്യ വിജയിച്ചത്. നിരവധി ചരിത്ര നിമിഷങ്ങളാണ് ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും പലപ്പോഴും ലഭിച്ചത്. ഇന്ത്യക്ക് ചരിത്ര നേട്ടമായപ്പോള്‍ കംഗാരുക്കള്‍ക്ക് ചരിത്ര പരാജയമായി മാറി. ആവേശകരമായ മത്സരത്തിലെ ചില കാഴ്ചകള്‍
അടുത്ത പേജില്‍ കൂടുതല്‍ ചിത്രങ്ങള്‍-
PTI
1969-70 വര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കയോട് 4-0 നു തോറ്റതിനു ശേഷം ഇതാദ്യമാണ് ഓസീസ് ടീം പരമ്പരയില്‍ നാണം കെട്ട തോല്‍വി നേരിടുന്നത്.
അടുത്ത പേജില്‍ കൂടുതല്‍ ചിത്രങ്ങള്‍-
PTI
ചെന്നൈ, ഹൈദരാബാദ്, മൊഹാലി, ഡല്‍ഹി ടെസ്റ്റുകളാണ് ഇന്ത്യ വിജയിച്ചത്.രണ്ട് ദിനം ശേഷിക്കവെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
അടുത്ത പേജില്‍ കൂടുതല്‍ ചിത്രങ്ങള്‍-
PRO
ഓസ്‌ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ നേടിയാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. പരമ്പരയിലെ നാലു ടെസ്റ്റും ഇന്ത്യ വിജയിക്കുന്നത് ആദ്യമായാണ്. ചെന്നൈ, ഹൈദരാബാദ്, മൊഹാലി, ഡല്‍ഹി ടെസ്റ്റുകളാണ് ഇന്ത്യ വിജയിച്ചത്. നിരവധി ചരിത്ര നിമിഷങ്ങളാണ് ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും പലപ്പോഴും ലഭിച്ചത്. ഇന്ത്യക്ക് ചരിത്ര നേട്ടമായപ്പോള്‍ കംഗാരുക്കള്‍ക്ക് ചരിത്ര പരാജയമായി മാറി. ആവേശകരമായ മത്സരത്തിലെ ചില കാഴ്ചകള്‍
അടുത്ത പേജില്‍ കൂടുതല്‍ ചിത്രങ്ങള്‍-
PTI
ആസ്ട്രേലിയയ്ക്കെതിരെ ഈ പരമ്പരയിലെ ആദ്യടെസ്റ്റില്‍ 81 റണ്ണടിച്ചിരുന്നുവെങ്കിലും സച്ചിന്റെ തുടര്‍ന്നുള്ള ഇന്നിംഗ്സുകള്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നില്ല. എങ്കിലും കഴിഞ്ഞ 12 മാസത്തിനിടയിലെ സച്ചിനില്‍ നിന്നുണ്ടായ ഏറ്റവും ആത്മവിശ്വാസം നിറഞ്ഞ പ്രകടനമായിരുന്നു ഈ പരമ്പരയിലേത്