ഐപി‌എല്‍ വിവാദം സുപ്രീം കോടതി അന്വേഷിക്കും

ചൊവ്വ, 8 ഒക്‌ടോബര്‍ 2013 (18:51 IST)
PRO
ഐപിഎല്ലിലെ വാതുവെപ്പ് അന്വേഷിക്കുന്നതിന് ബിസിസിഐ നിര്‍ദേശിച്ച സമിതി സുപ്രീംകോടതി തള്ളി.

വാതുവെപ്പ് അന്വേഷിക്കുന്നതിന് മൂന്നംഗസമിതിയെ ജസ്റ്റിസ് എ കെ പട്‌നായിക്, ജെ.എസ്. കേഹര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച ഉണ്ടാകും.

വെബ്ദുനിയ വായിക്കുക