തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 400പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി

ശ്രീനു എസ്

തിങ്കള്‍, 19 ഏപ്രില്‍ 2021 (15:50 IST)
തിരുവനന്തപുരം സെന്‍്രല്‍ ജയിലിലെ അന്തേവാസികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് ടെസ്റ്റ് നടത്തുകയുണ്ടായി. ഇന്ന് 400 പേര്‍ക്കാണ് അന്റിജന്‍ ടെസ്റ്റ് നടത്തിയത്. എല്ലാവരും നെഗറ്റീവ് ആയിരുന്നു. ബാക്കിയുള്ള തടവുകാര്‍ക്കായി ടെസ്റ്റ് അടുത്ത ദിവസങ്ങളില്‍ നടക്കുന്നതാണ്. ജയിലിലെ എല്ലാ തടവുകാര്‍ക്കും വാക്‌സിനേഷന്‍ നടത്തുന്നതിന് ക്രമീകരണങ്ങള്‍ അര്‍പ്പെടുതി വരുന്നു. അടുത്ത ആഴ്ചയോടെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍