നാഗ്പൂരില്‍ 3630 പേര്‍ക്കുകൂടി കൊവിഡ്; മരണം 60

ശ്രീനു എസ്

വ്യാഴം, 1 ഏപ്രില്‍ 2021 (18:20 IST)
നാഗ്പൂരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3630 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ രോഗം മൂലം 60 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2.29 ലക്ഷം കടന്നു. ഇതുവരെ ജില്ലയില്‍ മരണപ്പെട്ടത് 5158 പേരാണ്.
 
കഴിഞ്ഞ മണിക്കൂറുകളില്‍ 2,928 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ നാഗ്പൂരില്‍ 39973 പേര്‍ കോവിഡ് ചികിത്സയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍